Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സിന്‍ഡിക്കേറ്റ്‌ യോ​ഗം
സിന്‍ഡിക്കേറ്റ്‌ യോ​ഗം സെ​പ്റ്റം​ബ​ർ ഏ​ഴി​നു രാ​വി​ലെ പ​ത്തി​ന് ചേ​രും.

അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ക​രാ​ർ നി​യ​മ​നം: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

‌എ​ഡ്യു​ക്കേ​ഷ​ൻ, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ 18ന് ​രാ​വി​ലെ 10.30ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡ​വ​ല​പ്മെ​ന്‍റ​ൽ സൈ​ക്കോ തെ​റാ​പി​സ്റ്റ് ക​രാ​ർ നി​യ​മ​നം

ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ (സി​ഡി​എം​ആ​ർ​പി) ഡ​വ​ല​പ്മെ​ന്‍റ​ൽ സൈ​ക്കോ തെ​റാ​പി​സ്റ്റ് (ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, യോ​ഗ്യ​ത​യും പ്ര​വ​ർ​ത്തി പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക​കം ല​ഭി​ക്ക​ണം. വി​ലാ​സം: ഡ​യ​റ​ക്ട​ർ​സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ഓ​ണം അ​വ​ധി

എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും, പ​ഠ​ന​വ​കു​പ്പു​ക​ളും, സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളും ഓ​ണാ​വ​ധി​ക്ക് സെ​പ്റ്റം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ട​ച്ച് സെ​പ്റ്റം​ബ​ർ 17ന് ​രാ​വി​ലെ തു​റ​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ യു‌​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന് ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള‌​ജു​ക​ളി​ൽ ഈ ​ദി​വ​സം റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ൽ ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് (ജ​ന​റ​ൽ​നാ​ല്, ഒ​ബി​സി.​ഒ​ന്ന്, ഇ‌​ബി​എ​ഫ്സി​ഒ​ന്ന്, എ​സ് സി​ര​ണ്ട്) സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ൽ 650 രൂ​പ, എ​സ് സി/ ​എ​സ്ടി 440 രൂ​പ. പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് 11 മു​ത​ൽ 12.30 വ​രെ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ്രി​ന്‍റൗ​ട്ട്, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ.

ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക് ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ജൂ​ലൈ 13ന് ​ന​ട​ത്തി​യ ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​പ്പ​ണ്‍ സ്ട്രീം ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ 30 വ​രെ www.uoc.ac.in വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 31 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫോ​ൺ: 0494 2407512, 2400288.

യു​ജി/ പി​ജി പ്ര​വേ​ശ​നം 31 വ​രെ നീ​ട്ടി

യു​ജി/ പി​ജി പ്ര​വേ​ശ​ന തി​യ​തി 31 വ​രെ നീ​ട്ടി. ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ, മാ​ൻ​ഡേ​റ്റ​റി ഫീ​സ് എ​ന്നി​വ​ക്കു​ള്ള ലി​ങ്ക് വൈ​കി​ട്ട് അ​ഞ്ച് മ​ണി വ​രെ ല​ഭ്യ​മാ​വും.

ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​ക് ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള ഒ​ന്നാം വ​ർ​ഷ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് 30, 31 തി​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കീം 2019 ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉ​ച്ച​ക്ക് 12 മ​ണി​ക്ക​കം ഐ​ഇ​ടി​യി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ www.cuiet.info വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2400223, 0494 2407536.

വൈ​വ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ സം​സ്കൃ​തം വൈ​വാ വോ​സി സെ​പ്റ്റം​ബ​ർ നാ​ലി​ന് പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ക​ന്പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ വൈ​വ സെ​പ്റ്റം​ബ​ർ നാ​ലി​ന് പ​ത്തു മു​ത​ൽ റ​ഷ്യ​ൻ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച നോ ​ഡ്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം, എം​എ ഫി​ലോ​സ​ഫി, എം​എ അ​റ​ബി​ക്, എം‌​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യൂ2017, 2016 പ്ര​വേ​ശ​നം, എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സി​ന് സെ​പ്റ്റം​ബ​ർ പ​ത്ത് വ​രെ​യും മ​റ്റു​ള്ള​വ​ക്ക് സെ​പ്റ്റം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (വി​ദ​രൂ​വി​ദ്യാ​ഭ്യാ​സം, 2004 മു​ത​ൽ 2012 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ​ൽ), എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ജ്വ​ല്ല​റി ഡി​സൈ​നിം​ഗ്/​ജെ​മ്മോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.



എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
സാ​ക് ഓ​റി​യ​ന്‍റേ​ഷ​ൻ 19-ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.