Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡി​ജി​റ്റ​ൽ ടോ​ക്കിം​ഗ് പു​സ്ത​ക നി​ർ​മാ​ണ ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യു​ള്ള പു​സ്ത​ക നി​ർ​മാ​ണ രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ഇ ​പ​ബ് 3 (e pub 3) പ്രോ​ട്ടോ​ക്കോ​ൾ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ ടോ​ക്കിം​ഗ് പു​സ്ത​ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ര​ജി​സ്ട്രാ​ർ പ്ര​ഫ.​എം. മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു.

ബു​ക്ക് ഷെ​യ​ർ ഏ​ഷ്യാ ത​ല​വ​ൻ ഡോ. ​ഹോ​മി​യാ​ർ മൊ​ബേ​ദ്ജി, അ​ബ്ദു​ൾ വാ​സി​ദ് എ​ന്നി​വ​രാ​ണ് ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്രേ​റി​യ​ൻ ഡോ. ​ടി.​എ. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​വി.​എം. വി​നോ​ദ്, ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ, സി.​എ​ച്ച്. മാ​രി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ​ച്ച്.​എം.​കെ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല.


പി​എ​സ് സി ​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കു​ന്ന പി​എ​സ് സി ​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഗാ​ന്ധി ചെ​യ​ർ ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി. ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡിം​ഗ്, റാ​ങ്ക് ലി​സ്റ്റ്/​ഷോ​ർ​ട്ട് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന വി​ധം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യെ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ല​ക്ഷ്യം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ണ്ടാ​കും.



പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല​യി​ല്‍ പി​ആ​ര്‍​ഒ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
പെ​ന്‍​ഷ​ന്‍​കാ​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണം
കാ​ലി​ക്ക​ട്ടി​ൽ എം​ഫി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.