University News
ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് എം ​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ട്രെ​യി​നിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 17ന് ​പ​ക​ൽ 1.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി പ്ര​വേ​ശ​നം

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി​ക്ക് (നാ​ഷ​ണ​ൽ സ്ട്രീം) ​ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​ഞ്ചി​ന് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഷു​വ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം രാ​വി​ലെ പ​ത്തി​ന് ഹാ​ജ​രാ​ക​ണം.

എം​എ സോ​ഷ്യോ​ള​ജി വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ സോ​ഷ്യോ​ള​ജി വൈ​വാ വോ​സി 23 മു​ത​ൽ പ​രീ​ക്ഷാ​ഭ​വ​നി​ലും കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ളേ​ജി​ലും ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

എ​ൻ​സി​സി ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യു/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി.

ര​ണ്ടാം വ​ർ​ഷ അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി (2016 സി​ല​ബ​സ്, ദ്വി​വ​ത്സ​രം) റ​ഗു​ല​ർ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പീ​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സ്‌​ലേ​ഷ​ൻ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News