Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
25 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 17 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

അ​​പേ​​ക്ഷ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 19 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 200 രൂ​​പ അ​​ട​​യ്ക്ക​​ണം. 20132016 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സാ​​യി 50 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്ന് ആ​​പ്ലി​​ക്കേ​​ഷ​​ൻ ഫോം ​​ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഫീ​​സാ​​യി 25 രൂ​​പ​​യും പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് 19 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​പെ​​യ്മ​​ന്‍റി​​ലൂ​​ടെ കോ​​ള​​ജ് വ​​ഴി ഫീ​​സ​​ട​​യ്ക്ക​​ണം. ഫീ​​സ്, അ​​പേ​​ക്ഷ കോ​​ള​​ജി​​ൽ ന​​ൽ​​കേ​​ണ്ട തീ​​യ​​തി, ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ തീ​​യ​​തി, ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​ വി​​ധം, അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ൽ തു​​ട​​ങ്ങി​​യ വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​പി​​ടി (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 18 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 200 രൂ​​പ പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (അ​​പ്ലൈ​​ഡ് റെ​​ഗു​​ല​​ർ), അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​ർ, 2019 മേ​​യ് മാ​​സ​​ങ്ങ​​ളി​ലെ മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ജി​​യോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ എം​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ എം​​എ മൃ​​ദം​​ഗം നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ എം​​എ മ്യൂ​​സി​​ക് വീ​​ണ നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ എം​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 18 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ജൂ​​ലൈ​​യി​ലെ മൂ​​ന്നാം​ വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ, പ​​ഴ​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ 28 വ​​രെ സീ​​പാ​​സ് ചെ​​റു​​വാ​​ണ്ടൂ​​ർ, സീ​​പാ​​സ് പു​​തു​​പ്പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.



ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
പ​​രീ​​ക്ഷാ തീ​​യ​​തി പ്രഖ്യാപിച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം
23, 27 തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
എം​എ​ഡ് വൈ​വാ​വോ​സി; പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി ഒക്ടോബർ ഒന്ന്
ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.