Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ ആ​​ന​​റ് എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജ് മു​​ഖേ​​ന ഇ​​പേ​​യ്മെ​​ന്‍റ് ന​​ട​​ത്ത​ണം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 23 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ തീ​​യ​​തി

പ​​രീ​​ക്ഷ ക​​ല​​ണ്ട​​ർ പ്ര​​കാ​​രം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഒ​​ക്ടോ​​ബ​​ർ​ ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 18നും ​​ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 23നും ​​ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 23നും ​​ന​​ട​​ക്കും. കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ് ന​​വം​​ബ​​ർ നാ​​ലു മു​​ത​​ൽ 16 വ​​രെ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​ജെ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.



എം​​എ ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 16 മു​​ത​​ൽ; ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ 23നു ​​തു​​ട​​ങ്ങും
കരുതലോടെ ബി​രു​ദ പ​രീ​ക്ഷ​ പു​ന​രാ​രം​ഭി​ച്ചു
എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
എംജി ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ
ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.