University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​ബി​എ, ഹി​സ്റ്റ​റി എ​ന്നി​വ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് 27ന് ​രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, റി​സ​ർ​വേ​ഷ​ൻ ടേ​ണ്‍ എ​ന്നി​വ www.sdeuoc.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.


യു​ജി​സി​നെ​റ്റ് പ​രീ​ക്ഷാ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം

സ്കൂ​ൾ ഓ​ഫ് ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച് മൂ​ഹ​മ്മ​ദ് കോ​യ ചെ​യ​ർ യു​ജി​സി​നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത്രി​ദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ എ​ട്ട് മു​ത​ൽ പ​ത്ത് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ണ്‍ : 9633902944, ഇ​മെ​യി​ൽ: ര​വാ​സ​ര​വ​മ​ശൃ@​ഴാ​മ​ശ​ഹ.​രീാ


അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 21ന് ​ആ​രം​ഭി​ക്കും. പ​ഠ​ന​സാ​മ​ഗ്രി​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ഷെ​ഡ്യൂ​ളും വെ​ബ്സൈ​റ്റി​ൽ.


ബി​കോം/ ബി​ബി​എ (എ​സ്ഡി​ഇ) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.