University News
പ​രീ​ക്ഷാ​ഫ​ലം
2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര (യൂ​ണി​റ്റ​റി) എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ) സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 26വ​രെ അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​ബി​എ (ടൂ​റി​സം, ജ​ന​റ​ൽ) 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

2019 ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം ആ​ന്വ​ൽ സ്കീം) (1998 ​അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത് & 1998 അ​ഡ്മി​ഷ​ൻ) (ഓ​ൾ​ഡ് സ്കീം & ​ന്യൂ സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.