University News
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ​യി​ലു​ട​നീ​ളം ന​ട​ന്നു​വ​രു​ന്ന ഗ്ലോ​ബ​ല്‍ ഇ​നീ​ഷ്യേ​റ്റീ​വ് ഓ​ഫ് അ​ക്ക​ഡേ​മി​ക് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശി​ല്‍​പ​ശാ​ല കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ 23 മു​ത​ല്‍ 27 വ​രെ ന​ട​ക്കും.

സ​സ്യ​വ​ര്‍​ഗീ​ക​ര​ണ ശാ​സ്ത്ര ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ പ്ര​ഫ. ഡോ.​സ​ന്തോ​ഷ് ന​മ്പി​യാ​ണ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ . മോ​ളി​ക്കു​ലാ​ര്‍ ഫൈ​ലോ​ജ​നി​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ശി​ല്‍​പ​ശാ​ല​യി​ല്‍ എ​ഡി​ന്‍​ബ​ര്‍​ഗ് റോ​യ​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍​സി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​മൈ​ക്ക​ല്‍ മൊ​ള്ള​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത യു​വ​ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും.


പ്രോ​മി​സിം​ഗ് യം​ഗ്‌​സ്റ്റേ​ഴ്‌​സ് കോ​ച്ചിം​ഗ് ക്യാ​മ്പ്

കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ന​ട​ത്തു​ന്ന വോ​ളി​ബോ​ള്‍ (പു​രു​ഷ) പ്രോ​മി​സിം​ഗ് യം​ഗ്‌​സ്റ്റേ​ഴ്‌​സ് കോ​ച്ചിം​ഗ് ക്യാ​മ്പ് 24 മു​ത​ല്‍ 30 വ​രെ ന​ട​ക്കും. ഒ​ന്നാം വ​ര്‍​ഷ ഡി​ഗ്രി പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍​ക്ക് സെ​ല​ക്ഷ​ന്‍ ട്ര​യ​ലി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ 24ന് ​പ​ത്തി​ന് സ്‌​പോ​ര്‍​ട്‌​സ് കി​റ്റും പ്രി​ന്‍​സി​പ്പ​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ര്‍​ഹ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.

പ​രീ​ക്ഷാ​ഫ​ലം

എം​എ വു​മ​ണ്‍ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) ര​ണ്ട്് (ഏ​പ്രി​ല്‍ 2019), നാ​ല് (ജൂ​ണ്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .