University News
അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​ഫ​​​സ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സ്ഥി​​​ര​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ർ 28 നും ​​​അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് കോ​​​പ്പി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ം. www.ssus.ac.in .
More News