University News
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
സു​വ​ർ​ണ ജൂ​ബി​ലി അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് (നീ​ന്ത​ൽ​കു​ളം) പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജ​മാ​യി. പ​രി​ശീ​ല​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മും മ​റ്റ് വി​വ​ര​ങ്ങ​ളും www.uoc.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ ഫോം ​കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ : 9048112281, 0494 2407501.

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്ക് മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്ക് മാ​റ്റി.


ബേ​സി​ക് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചെ​യ​ർ ഫോ​ർ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന് കീ​ഴി​ൽ നാ​ലു​മാ​സ​ത്തെ ബേ​സി​ക് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍ : 9895100413, 9746904678.

ഫോ​ട്ടോ​ഗ്ര​ഫി കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പ് ന​ട​ത്തു​ന്ന ഫോ​ട്ടോ​ഗ്ര​ഫി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് ഫീ​സ് : 10,000 രൂ​പ . സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സെ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, 100 രൂ​പ ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ 20ന് ​അ​ഞ്ച് മ​ണി​ക്ക​കം ലൈ​ഫ് ലോം​ഗ് വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും.

എം​എ ഹി​ന്ദി വാ​ചാ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​എ ഹി​ന്ദി വാ​ചാ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 5, 12, 19 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​ഡ് പ​രീ​ക്ഷ മാ​റ്റി

30 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2016 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ന​ട​ക്കും.

യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ബി​എ/ ബി​കോം/ ബി​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2015 മു​ത​ൽ 2017 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും, ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്.​ഡി.​ഇ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്.​ഡി.​ഇ ഐ​ഡി/​ടി.​സി സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഒ​ക്ടോ​ബ​ർ 11ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News