University News
പി​എ​ച്ച്ഡി
എം. ​റം​സി​യ, ജെ.​പി. പ്ര​ശാ​ന്ത്, ജോ​ബി ബി. ​കൊ​ച്ച​പ്പ​ൻ (ഫി​സി​ക്സ്), സി.​പി. ഷാ​നി​ബ (കെ​മി​സ്ട്രി), വി.​എ​സ്. ഷാ​നി​ബ (ബ​യോ​ടെ​ക്നോ​ള​ജി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ല്കാ​ൻ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു.

എം​ബി​എ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ എം​ബി​എ റ​ഗു​ല​ർ, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ (ഫി​നാ​ൻ​സ്, ബാ​ങ്കിം​ഗ് ആ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ്, കോ​ഓ​പ്പ​റേ​ഷ​ൻ, കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ഒ​ന്ന്) ചെ​യ്യു​ന്ന​തി​ന് ബി​കോം ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​കോം ഡി​ഗ്രി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ആ​യ​വ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ. ഓ​ണ്‍​ലൈ​നാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാം. ന്യു​മെ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള​വ​ർ (2008ന് ​മു​ന്പ് പാ​സാ​യ​വ​ർ) വെ​ബ്സൈ​റ്റി​ലെ ഫോം ​ടു ഡൗ​ണ്‍​ലോ​ഡ് എ​ന്ന ലി​ങ്കി​ൽ നി​ന്ന് ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന​കം ല​ഭി​ക്ക​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.

ഹി​ന്ദി സ​ർ​ട്ടി​ഫി​ക്ക​റ്റ്/ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മേ​ഴ്സ്യ​ൽ ആ​ന്‍റ് സ്പോ​ക്ക​ണ്‍ ഹി​ന്ദി, പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി എ​ന്നീ പാ​ർ​ട്ട്ടൈം കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ (www.cuonline.ac.in) നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, 115 രൂ​പ ച​ലാ​ൻ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ക്ടോ​ബ​ർ പ​ത്തി​ന് വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക​കം ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407252, 2407016.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എ ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2017 പ്ര​വേ​ശ​നം)/​എം​സി​ജെ (2016 പ്ര​വേ​ശ​നം)/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (2016 മു​ത​ൽ പ്ര​വേ​ശ​നം) (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​കോം പ്രൊ​ഫ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.