University News
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട പ്ര​വൃ​ത്തി ദി​ന​ത്തി​ന് പ​ക​ര​മാ​യി ഇ​ന്ന് പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ എം​ലി​ബ്ഐ​എ​സ് സി/ ​എം​സി​ജെ/ എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 18 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ 21 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 11 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ പ​ത്തി​ന് ആ​രം​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News