University News
പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ മൂ​ന്നി​ന് അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

മേ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും യ​ഥാ​ക്ര​മം ഒ​ന്നി നും 10 ​നും അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ന്‍റെ കെ​മി​സ്ട്രി, ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മൂ​ന്നു മു​ത​ലും എ​ൻ​വി​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ നാ​ലി​നും ന​ട​ത്തും.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ന്‍​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 30 മു​ത​ലും ബി​പി​എ വോ​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 16 മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ലും ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സു​വോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21 മു​ത​ൽ ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ജി​യോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ മൂ​ന്നു മു​ത​ൽ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​യ് 2019 ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 30 ന് ​പാ​പ്പ​നം​കോ​ട് എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും.

വൈ​വ

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ 30 മു​ത​ൽ നാ​ലു​വ​രെ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം, എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, ഗ​വ.​കോ​ള​ജ് ഫോ​ർ വി​മ​ൻ, വ​ഴു​ത​യ്ക്കാ​ട്, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ ഒ​മ്പ​തി​ന് ഗ​വ. വ​നി​താ കോ​ള​ജി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഒ​മ്പ​തു മു​ത​ൽ ന​ട​ത്തു​ന്ന ബി​എ/​എ​സ്ഡി​ഇ ബി​രു​ദ (2017 അ​ഡ്മി​ഷ​ൻ) മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച​വ​ർ കെ.​എ​ൻ.​എം ഗ​വ.​കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും എ​സ്.​ഡി.​ഇ, പാ​ള​യം അ​പേ​ക്ഷി​ച്ച​വ​ർ കെ.​യു.​സി.​റ്റി.​ഇ, കു​മാ​ര​പു​ര​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച​വ​ർ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ടും ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട അ​പേ​ക്ഷി​ച്ച​വ​ർ വി.​ടി.​എം.​എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല അ​പേ​ക്ഷി​ച്ച​വ​ർ ല​യോ​ള കോ​ള​ജ്, ശ്രീ​കാ​ര്യ​ത്തും എ​സ്.​ഡി കോ​ള​ജ്, ആ​ല​പ്പു​ഴ അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം ആ​നു​വ​ൽ സ്കീം (​പ്രൈ​വ​റ്റ് എ​സ്ഡി ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക്രി​സ്ത്യ​ൻ കോ​ള​ജ് കാ​ട്ടാ​ക്ക​ട​യി​ലും, എ​സ് എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം അ​പേ​ക്ഷി​ച്ച​വ​ർ എ​സ് എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച​വ​ർ ടി ​കെ എം ​കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും ഗ​വ ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച ഓ​ൺ​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം വി.​ടി. എം. ​എ​ൻ. എ​സ്. എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​ര​ത്തും എ​സ് ഡി ​കോ​ള​ജ്, ആ​ല​പ്പു​ഴ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​എ​സ്എം കോ​ള​ജ് കാ​യം​കു​ള​ത്തും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, നാ​ലാ​ഞ്ചി​റ അ​പേ​ക്ഷി​ച്ച​വ​ർ എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ. കോ​ള​ജ് ആ​റ്റി​ങ്ങ​ലി​ലും എ​സ്.​എ​ൻ കോ​ള​ജ് ചാ​ത്ത​ന്നൂ​ർ അ​പേ​ക്ഷി​ച്ച​വ​ർ ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലും ഗ​വ. കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച​വ​ർ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്തും, എ​ൽ.​എ​സ്. സി ​തൃ​ശൂ​ർ, എ​ൽ.​എ​സ്.​സി കാ​സ​ർ​ഗോ​ഡ്, എ​ൽ.​എ​സ്.​സി മ​ല​പ്പു​റം എ​ന്നി​വ അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ്. മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.