University News
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​കോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും ഒ​മ്പ​ത് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ജി​സി​നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം

എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യു​ജി​സി നെ​റ്റ് (പേ​പ്പ​ർ ഒ​ന്ന്)​സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി, ഞാ​യ​ർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലുമാണ് പരിശീലനം. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര്, വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഫോ​ൺ ന​മ്പ​ർ, ഇ​മെ​യി​ൽ, നെ​റ്റ് അപ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, ജ​ന​ന തീ​യ​തി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തിയ അ​പേ​ക്ഷ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചിനകം ല​ഭി​ക്ക​ത്ത​ക്ക​വി​ധം ഇ ​മെ​യി​ൽ/​ത​പാ​ൽ അ​യ​യ്ക്കണം. മു​ന്പ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ അ​ർ​ഹ​ര​ല്ല. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം 673635. ആ​ദ്യം ല​ഭി​ക്കു​ന്ന 100 അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്രമാണ് പ്രവേശനം നൽകുക. ഇ​മെ​യി​ൽ: [email protected] ഫോ​ൺ: 04942405540

പ​രീ​ക്ഷാ അ​പേ​ക്ഷ

ല​ക്കി​ടി ഓ​റി​യന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ര​ണ്ട് മൂ​ന്ന് വ​ർ​ഷ ബിഎ​ച്ച്എം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ മൂന്ന് ​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്)​റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി,ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.

ബിഎ​ച്ച്എം ​പ​രീ​ക്ഷ മാ​റ്റി

30 മു​ത​ൽ തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷം ബി ​എ​ച്ച്എം ​റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ന​ട​ത്തും.
More News