University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
2020 22 (2019 അ​ഡ്മി​ഷ​ൻ) വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ ​ഓ​പ്പ​റേ​ഷ​ൻ) എ​ന്നീ വാ​ർ​ഷി​ക കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ അ​പേ​ക്ഷി​ക്കാം. ന​വം​ബ​ർ അ​ഞ്ച് വ​രെ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ ഒ​ക്ടോ​ബ​ർ നാ​ല്, 11 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വ ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ കെ​എ​ൻ​എം ഗ​വ.​കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം, ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യം എ​ന്നി​വി​ട​ങ്ങ​ളി​ലും എം​എ എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​യു​ടെ വൈ​വ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യ​ത്തും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 2018 19 വ​ർ​ഷ​ത്തെ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഏ​റ്റ​വും മി​ക​ച്ച കോ​ള​ജാ​യി കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ കോ​ള​ജും പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി അ​തേ കോ​ള​ജി​ലെ ഡോ.​എ​സ് വി​ഷ്ണു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​യി എ​ര​മ​ല്ലി​ക്ക​ര ശ്രീ.​അ​യ്യ​പ്പ കോ​ള​ജ്, പാ​ങ്ങോ​ട് മ​ന്നാ​നി​യാ കോ​ള​ജ്, ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ്മ കോ​ള​ജ്, നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ്, കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്, ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് എ​ന്നി​വ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യി ഡോ.​ജി. ഗം​ഗ (എ​ര​മ​ല്ലി​ക്ക​ര ശ്രീ. ​അ​യ്യ​പ്പ കോ​ളേ​ജ്), ജെ ​അ​സീം (പാ​ങ്ങോ​ട് മ​ന്നാ​നി​യാ കോ​ള​ജ്), ഡോ.​ജെ. വീ​ണ (ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ്മ കോ​ള​ജ്), ജെ.​ര​തീ​ഷ് (നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ്), ടി. ​നി​ഷാ​ദ് (കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്), ആ​ർ.​വി​ജ​യ​ല​ക്ഷ്മി (ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് താ​ഴെ പ​റ​യു​ന്ന കോ​ള​ജു​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും അ​ർ​ഹ​രാ​യി. മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യം ഡോ.​വി.​പി.​അ​ർ​ച്ച​ന , ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ശി​വ​ഗി​രി, വ​ർ​ക്ക​ല ല​ക്ഷ്മി എ​സ്.​ധ​ര​ൻ, ബേ​ബി ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജ് ച​വ​റ ഡോ.​ജി. ഗോ​പ​കു​മാ​ർ, ഗ​വ.​ലോ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ജി.​കൃ​ഷ്ണ​കു​മാ​ർ , സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, പ​ത്ത​നാ​പു​രം എ​സ്.​ഷാ​രോ​ണ്‍, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം ഡോ.​സി. പ്ര​ദീ​പ് കു​മാ​ർ.

എ​സ്.​വി​ഷ്ണു (ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), വി.​എ​സ് .വി​ശാ​ഖ് (കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സ്), പി.​എ​സ് .വി​ന്ദു​ജ (സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല), ആ​ഷി​ക് സ​ഫ​ർ (മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, കൊ​ട്ടി​യം), ഡി.​എ​സ് .സ്നേ​ഹ സു​രേ​ഷ് (ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്), എ​ൻ. അ​ജി​മി​നാ​സ് (ബേ​ബി ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജ് ച​വ​റ), എ.​പി .പു​ണ്യ (ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), സ്വേ​ത എ​സ്. ബാ​ബു (എ.​ജെ കോ​ള​ജ്, തോ​ന്ന​യ്ക്ക​ൽ), എ​ൻ.​നൗ​ഫി​യ (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, പ​ത്ത​നാ​പു​രം), എ​സ്. ദൃ​ശ്യ ഉ​ണ്ണി (കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്), എ​ൻ.​എം. ആ​തി​ര (എ​ൻ​എ​സ്എ​സ് കോ​ള​ജ്, ക​ര​മ​ന), എ​സ്.​ശ​ര​ത് (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി), ദേ​വി​ക അ​മ​ർ​നാ​ഥ് (ഗ​വ.​വ​നി​താ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), അ​നീ​സ ബീ​വി ഇ (​പാ​ങ്ങോ​ട് മ​ന്നാ​നി​യാ കോ​ള​ജ്), ഡി.​കാ​ർ​ത്തി​ക (ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, കൊ​ല്ലം), അ​ന​ഘ മു​ര​ളീ​ധ​ര​ൻ (എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം) എ​ന്നി​വ​രെ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റീ​യ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ്യോ​തി​സ് രാ​ജ് (സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര), എ.​അ​ജ്മ​ൽ (ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്, കൊ​ട്ടി​യം), സി.​ആ​ർ .അ​ഖി​ൽ (ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ൽ), കി​ര​ണ്‍ എ​സ്. നാ​ഥ് (എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, നി​ല​മേ​ൽ), വി. ​അ​ന​ഘ (ഗ​വ.​ലോ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), എ.​അ​മൃ​ത (ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ്), എ.​അ​ന​ന്തു (കെ​ടി​സി​ടി കോ​ള​ജ്, ക​ല്ല​ന്പ​ലം), റോ​ഷ​ൻ റോ​ബ​ർ​ട്ട് (സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജ്, തു​ന്പ) എ​ന്നീ വോ​ള​ന്‍റീ​യ​ർ​മാ​ർ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.