University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 മു​ത​ൽ ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ജൂ​ലൈ 2019 ന്‍റെ മെ​ക്കാ​നി​ക്ക​ൽ പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2013 സ്കീം) ​ന്‍റെ പ്രാ​ക്ടി​ക്ക​ൽ നാ​ലി​ന് എ​സ്‌​സി​ടി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2008 സ്കീം & 2013 ​സ്കീം) ന്‍റെ പ്രാ​ക്ടി​ക്ക​ൽ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ സി​ഇ​ടി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ത്തും.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (കോ​ർ ബ​യോ​കെ​മി​സ്ട്രി), ബി​എ​സ്സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 10, 15 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഒ​ന്പ​തു​മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2017, 2016 & 2015 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി പ​രീ​ക്ഷ​യു​ടെ വൈ​വ 9, 11 തീ​യ​തി​ക​ളി​ലും പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ വൈ​വ നാ​ലി​നും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം 2008 2012 ​അ​ഡ്മി​ഷ​ൻ) അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​വ​ർ) ഈ​വ​ൻ/​ഓ​ഡ് (Even/Odd) സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ര​ണ്ട്. ഇ​നി ഒ​രു അ​വ​സ​രം ന​ൽ​കു​ന്ന​ത​ല്ല. 2008 സ്കീം ​പാ​ർ​ട്ട് ടൈം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 735/ രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. നി​ശ്ചി​ത തീ​യ​തി​യ്ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫീ​സ്

2019 ഒ​ക്ടോ​ബ​ർ 30ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ൽ​സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യും മേ​ഴ്സി​ചാ​ൻ​സ് (2011) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഫ്‌​ലൈ​നാ​യും മൂ​ന്നു​മു​ത​ൽ സ​മ​ർ​പ്പി​ക്കാം. പി​ഴ കൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച​വ​ർ വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ: വ​നി​താ കോ​ള​ജ്, വ​ഴു​ത​യ്ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര, തി​രു​വ​ന​ന്ത​പു​ര​ത്തും, ഗ​വ: കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച​വ​ർ എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും, എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി അ​പേ​ക്ഷി​ച്ച​വ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലും, എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തും, എ​സ്.​എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ അ​പേ​ക്ഷി​ച്ച​വ​ർ ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലും, എ​സ്.​എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും, എ​സ്.​ഡി കോ​ള​ജ്, ആ​ല​പ്പു​ഴ അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 32852171288 മു​ത​ൽ 32852172722 വ​രെ​യു​ള​ള ബി​കോം കോ ​ഓ​പ്പ​റേ​ഷ​ൻ എ​ടു​ത്ത 70 വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 11 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​രോ പേ​പ്പ​റി​ന് 525/ രൂ​പ ഫീ​സ​ട​ച്ച് സി​എ​സ്എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

2019 മേ​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​ജ​നു​വ​രി 2019 സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട് ടൈം, ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 16 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

2020 22 (2019 അ​ഡ്മി​ഷ​ൻ) വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ ​ഓ​പ്പ​റേ​ഷ​ൻ) എ​ന്നീ വാ​ർ​ഷി​ക കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ന​വം​ബ​ർ അ​ഞ്ച് വ​രെ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.