University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ബോ​ട്ട​ണി, കെ​മി​സ്ട്രി (മേ​ഴ്സി​ചാ​ൻ​സ് 2010, 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 21, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 10, 11 തീ​യ​തി​ക​ളി​ൽ എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​പ്പ​നം​കോ​ട്, തി​രു​വ​ന​ന്ത​പു​രം, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 10, 11 തീ​യ​തി​ക​ളി​ൽ എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​പ്പ​നം​കോ​ട്, തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ത്തും.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 10 മു​ത​ൽ 18 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് അ​പ്ലോ​ഡ് ചെ​യ്യാം

എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ക​യും ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ ഒ​ന്പ​തി​ന​കം വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി (ഇ.​ജെ ത) ​സെ​ക്‌​ഷ​നി​ൽ ഇ​ന്നു മു​ത​ൽ 10 വ​ര​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റി​ന് എ​സ്ഡി​ഇ പാ​ള​യം, കാ​ര്യ​വ​ട്ടം, കൊ​ല്ലം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ മാ​റ്റി​വ​ച്ചു. 12 മു​ത​ൽ ക്ലാ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കും.

അ​ഭി​മു​ഖം മാ​റ്റി

11 ന് ​ന​ട​ത്താ​നി​രു​ന്ന എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ വാ​ട്ട​ർ ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കു​ള​ള ക​രാ​ർ നി​യ​മ​ന​ത്തി​ന്‍റെ അ​ഭി​മു​ഖം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വ​കു​പ്പു ചു​മ​ത​ല

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യു​ടെ മേ​ധാ​വി​യാ​യി ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഡോ.​അം​ബീ​ഷ്മോ​നെ പ്ര​സ്തു​ത ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​വ​ധി​യി​ലാ​യി​രു​ന്ന വ​കു​പ്പു​മേ​ധാ​വി പ്ര​ഫ.​കെ.​എ​സ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​വ​ധി റ​ദ്ദാ​ക്കി വ​കു​പ്പ​ധ്യ​ക്ഷ​ന്‍റെ ചു​മ​ത​ല തി​രി​കെ ന​ൽ​കു​ന്ന​തി​നും വൈ​സ് ചാ​ൻ​സ​ല​ർ ഉ​ത്ത​ര​വാ​യി.