Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ്, സി​​ബി​​സി​​എ​​സ് മോ​​ഡ​​ൽ ര​​ണ്ട് ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ ഓ​​ഫീ​​സ് ഓ​​ട്ടോ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് ടെ​​ക്നി​​ക്സ് ഫോ​​ർ ഓ​​ഫീ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ഒ​​ന്പ​​തി​​ന് പേ​​ഴ​​ക്കാ​​പ്പ​​ള്ളി ദി ​​അ​​റ​​ഫ കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ്് സ​​യ​​ൻ​​സ്, നെ​​ല്ലി​​ക്കു​​ഴി ഇ​​ന്ദി​​രാ​​ഗാ​​ന്ധി കോ​​ള​​ജ്, ക​​ള​​മ​​ശേ​​രി മു​​ട്ടം എ​​സ്സി​​എം​​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. 10ന് ​​ഇ​​ട​​ത്ത​​ല അ​​ൽ അ​​മീ​​ൻ കോ​​ള​​ജ്, തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും 11ന് ​​എ​​റ​​ണാ​​കു​​ളം ചി​ന്മ​യ വി​​ദ്യാ​​പീ​​ഠ് കോ​​ള​​ജ്, ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും 18ന് ​​മു​​രി​​ക്കാ​​ശേ​​രി മാ​​ർ സ്ലീ​​വാ കോ​​ള​​ജി​​ലും ന​​ട​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് മോ​​ഡ​​ൽ ര​​ണ്ട് (സി​​ബി​​സി​​എ​​സ് റെഗു​​ല​​ർ) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ കം​​പ്യൂ​​ട്ട​​ർ പ്രാ​​ക്്ടി​​ക്ക​​ൽ ഒ​​ന്പ​​തു മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം പ്ര​​ഫ​​ഷ​​ണ​​ൽ ബി​​എ​​ച്ച്എം​​എ​​സ് (പ​​ഴ​​യ സ്കീം) ​​അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ് ഓ​​ഗ​​സ്റ്റ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 14 മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

2019 ജൂ​​ലൈ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 15ന് ​​എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ജൂ​​നി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ മൂ​​ന്ന് ജെ​​ആ​​ർ​​എ​​ഫ് (എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, എം​​ടെ​​ക് നാ​​നോ ടെ​​ക്നോ​​ള​​ജി) ഒ​​ഴി​​വി​​ലേ​​ക്ക് വാ​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. 10ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണം കോ​​ഴ്സ്

മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ​​ത്തി​​ന്‍റെ വി​​വി​​ധ രീ​​തി​​ക​​ളെ​​ക്കു​​റി​​ച്ചു ശാ​​സ്ത്രീ​​യ​​മാ​​യി പ​​ഠി​​ക്കാ​ൻ അ​​വ​​സ​​രം. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള ഡ​​യ​​റ​​ക്‌​ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാം​​സ് ന​​ട​​ത്തു​​ന്ന ആ​​റു മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ വേ​​സ്റ്റ് മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്ന പ്രോ​​ഗ്രാ​​മി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. ജീ​​വ​​ന​​ക്കാ​​ർ​​ക്കും റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ഠി​​ക്കാം. മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ർ​​ക്കും പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും കോ​​ഴ്സ് പ്ര​​യോ​​ജ​​ന​​പ്പെ​​ടും. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ക്ലാ​​സ്. 12ന് ​​ആ​​രം​​ഭി​​ക്കും. ഫോ​ൺ: 04812731066, 2733578.



ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.