Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ൽ കെ​എ​​ൻ രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​ലെ എം​​എ മോ​​ഹി​​നി​​യാ​​ട്ടം നാ​​ലാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​യി​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സൈ​​ൻ ലാം​​ഗ്വേ​​ജ് ഡി​​പ്ലോ​​മ

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ​​ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജി​​ൽ ന​​ട​​ത്തു​​ന്ന പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് കോ​​ഴ്സി​​ലേ​​ക്ക് 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ആം​​ഗ്യ​​ഭാ​​ഷ​​യി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന കോ​​ഴ്സി​​ന് ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഫു​​ൾ ടൈം ​​ബാ​​ച്ചും ര​​ണ്ടു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​ർ​​ട്ട് ടൈം ​​ബാ​​ച്ചു​​മാ​​ണു​​ള്ള​​ത്. അ​​പേ​​ക്ഷ ഫീ​​സ് സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ 100 രൂ​​പ, 200 രൂ​​പ. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ഡ​​യ​​റ​​ക്‌​ട​​ർ, സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു ന​​ൽ​​കേ​​ണ്ട​​താ​​ണ്. ഫോ​ൺ: 9946226638.

റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ്

ജൈ​​വം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തു​​ന്ന ’ജൈ​​വ ക​​ർ​​ഷ​​ക​​രു​​ടെ ശാ​​ക്തീ​​ക​​ര​​ണം’’ എ​​ന്ന ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റി​​നെ ആ​​വ​​ശ്യ​​മു​​ണ്ട്. 23ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ജൈ​​വം ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 9447101530.



നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ
21, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല
എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം പ​​രീ​​ക്ഷ​​ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 11 മു​​ത​​ൽ
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി , ബി​​കോം എ​​ൽ​​എ​​ൽ​​ബി​​ പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ
ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം; പരീക്ഷകൾ 13 മുതൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​കോം പ​​രീ​​ക്ഷകൾ 12 മു​​ത​​ൽ തു​ട​ങ്ങും
ന​​വം​​ബ​​ർ എ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ 12ലേക്ക് മാറ്റി
നെ​​​റ്റ്/​​​ജെ​​​ആ​​​ർ​​​എ​​​ഫ് പ​​​രി​​​ശീ​​​ല​​​നം
പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തികൾ പ്രഖ്യാപിച്ചു
ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​പി​​ഇ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 20, 29, ഡി​​സം​​ബ​​ർ നാ​​ല് തീ​​യ​​തി മു​​ത​​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 15 മു​​ത​​ൽ
ന​​വം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
ആ​​റ്, പത്ത് സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റിവച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13നും ​​പി​​ജി പ​​രീ​​ക്ഷ​​ക​​ൾ 12നും ​​തു​ട​ങ്ങും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.