University News
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശി​ൽ​പ്പ​ശാ​ല
ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23ന് ​കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ രാ​ജ്യ​ത്തെ പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​രും ഐ​ടി വി​ദ​ഗ്ധ​രും ക്ലാ​സു​ക​ൾ ന​യി​ക്കും.

ലോ​ഗോ ക്ഷ​ണി​ച്ചു

ന​വം​ബ​ർ പ​ത്ത് മു​ത​ൽ 14 വ​രെ ന​ട​ത്തു​ന്ന ദ​ക്ഷി​ണേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഉ​ചി​ത​മാ​യ ലോ​ഗൊ ക്ഷ​ണി​ച്ചു. സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 31 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​ക്ക് സ​മ്മാ​നം ന​ൽ​കും. അ​യ​ക്കേ​ണ്ട വി​ലാ​സം: ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം ജി​ല്ല, 673635. ഇ​മെ​യി​ൽ: (www.uoc.ac.in)..

അ​റ​ബി വി​ഷ​യ​ത്തി​ൽ കെ​ടെ​റ്റ് പ​രി​ശീ​ല​നം

ഇ​സ്ലാ​മി​ക് ചെ​യ​റി​ൽ അ​റ​ബി വി​ഷ​യ​ത്തി​ൽ കെ​ടെ​റ്റ് കാ​റ്റ​ഗ​റി മൂ​ന്ന്, നാ​ല് പേ​പ്പ​റു​ക​ളി​ൽ പ​രി​ശീ​ല​ന ക്ലാ​സ് ആ​രം​ഭി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 26ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍‌: 7736418428, 9746904678.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ നാ​ല് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​സ്​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 12ന​കം ല​ഭി​ക്ക​ണം.

എം​ബി​എ പ​രീ​ക്ഷ​യി​ൽ മാ​റ്റം

30ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ 2013 സ്കീം2014 ​പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ർ, 2013 സ്കീം2013 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ 2013 സ്കീം2013, 2014 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഒ​ന്ന് മു​ത​ൽ ന​ട​ക്കും.
More News