University News
ഫി​നാ​ൻ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
ഫി​നാ​ൻ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ (ചെ​യ​ർ​മാ​ൻ), പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ, വി​നോ​ദ് എ​ൻ. നീ​ക്കാ​ന്പു​റ​ത്ത്, കെ.​കെ. ഹ​നീ​ഫ, പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ, ഗ​വ​ണ്‍​മെ​ന്‍റ് ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി, ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി.

അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കാ​യി വി​വ​ര സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത പാ​ഠ്യ​പ​ദ്ധ​തി​യും ബോ​ധ​ന രീ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​വം​ബ​ർ ആ​റി​ന് തു​ട​ങ്ങു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2012 സ്കീം2013 ​മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 31 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ നാ​ല് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

23ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രു​വ്മെ​ന്‍റ് ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.