Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ (2015 അ​​ഡ്മി​​ഷ​​ൻ) ബി​​എ എ​​ൽ​​എ​​ൽ​​ബി, ബി​​കോം എ​​ൽ​​എ​​ൽ​​ബി, ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (അ​​ഞ്ചു വ​​ർ​​ഷം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കോ​​ഴ്സി​​ന്‍റെ റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ൾ മാ​​ത്ര​​മാ​​ണ് മാ​​റ്റി​​യി​​ട്ടു​​ള്ള​​ത്. സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ടൈം​​ടേ​​ബി​​ൾ പ്ര​കാ​രം ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു​

ഇ​​ന്നും 29, 31 തീ​​യ​​തി​​ക​​ളി​​ലും ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ സം​​സ്കൃ​​തം (ന്യാ​​യ 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ സി​​ബി​​സി​​എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷാ തീ​​യ​​തി​

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2011, 2012, 2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 21ന് ​​ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സിവി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2011, 2012, 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 22ന് ​​ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2011, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് റെഗു​​ല​​ർ (2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 15 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 29 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 31 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്), ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി, ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പി​​ഴ 29 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 31 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ​

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഓ​​ഗ​​സ്റ്റ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 28 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം​

2019 ഫെ​​ബ്രു​​വ​​രി​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 2017ന് ​​മു​​ന്പ് അ​​ഡ്മി​​ഷ​​ൻ നേ​​ടി​​യ​​വ​​രും എം​​ബി​​എ പ​​രീ​​ക്ഷ​​യി​​ൽ 5.5 സി​​ജി​​പി​​എ നേ​​ടാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​രു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ഒ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ന​​വം​​ബ​​ർ നാ​​ലു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ന​​വം​​ബ​​ർ എ​​ട്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ന​​വം​​ബ​​ർ 11 വ​​രെ​​യും ഫീ​​സ​​ട​​യ്ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.



ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി. മോ​​​​ഡ​​​​ൽ മൂ​​​​ന്ന് സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
30, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പരീക്ഷകൾ 24, 27 തീയതികളിലേക്ക് മാറ്റി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ; അ​​ത​​ത് ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​പേ​​ക്ഷി​​ക്കാം
നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി/പി​ജി പ​രീ​ക്ഷ​ക​ൾ; പ്ര​ത്യേ​ക പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ 2310 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും
യു​​ജി, പി​​ജി പ​​രീ​​ക്ഷ 23 മു​​ത​​ൽ, പ്ര​​ത്യേ​​ക പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ആ​ദ്യ ഓ​ണ്‍​ലൈ​ൻ പി​എ​ച്ച്ഡി വൈ​വ ഇ​ന്ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ: പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ അ​​ത​​തു ജി​​ല്ല​​ക​​ളി​​ൽ എഴു​​താം
എം​ബി​എ പ​രീ​ക്ഷ​ാകേ​ന്ദ്രം മാ​റാം
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ന​​ട​​ക്കും
ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ ടൈം ടേബിൾ
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 16, 18, 22, 24, 26, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.