|
നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു |
2019 ജൂലൈയിലെ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ പരിശീലനം വിവിധ ബാങ്കുകളിലേക്കു നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന മത്സര പരീക്ഷക്കൾക്കുള്ള പരിശീലനം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. ഫോൺ: 0481 2731025. സിഎസ്ഐആർ, യുജിസി നെറ്റ് സയൻസ് വിഷയങ്ങൾക്കുള്ള യുജിസി നെറ്റ്, ജെആർഎഫ് പരീക്ഷയുടെ (പാർട്ട് എ) സൗജന്യ പരിശീലന ക്ലാസ് നവംബർ മൂന്നിന് ആരംഭിക്കും. ഫോൺ: 0481 2731025.
|