University News
സ​ർ​വ​ക​ലാ​ശാ​ല ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ൽ നി​ന്നു ലൈ​സ​ൻ​സ് ല​ഭി​ച്ച​തി​നാ​ൽ ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ലി​ഫ്റ്റ് തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

17 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു നി​ല​ക​ളു​ള്ള ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ഒ​രേ സ​മ​യം ആ​റു പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ലി​ഫ്റ്റ് സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
More News