University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​സി.​എ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി/ ബി​എ​ച്ച്‌​എ/ ബി​കോം പ്രൊ​ഫ​ഷ​ണ​ൽ/​ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ എ​ട്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 11 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 13 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. 2015 പ്ര​വേ​ശ​ന​ക്കാ​ർ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഒ​ക്ടോ​ബ​റി​ൽ വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് സ്റ്റാ​ഫ് വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ സ​മ്മാ​നി​ച്ചു. യു. ​മു​ര​ളീ​ധ​ര​ൻ (സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​എ​ഫ്സി ആ​ൻ​ഡ് ഡി), ​കെ.​എ​ൻ. ഉ​ഷ (അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ) എ​ന്നി​വ​രാ​ണ് ഈ ​മാ​സം വി​ര​മി​ക്കു​ന്ന​ത്. ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​സി.​സി. ബാ​ബു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​പി. മോ​ഹ​ൻ കൃ​ഷ്ണ​ൻ, സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News