Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കാ​യി വി​വ​ര സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത പാ​ഠ്യ​പ​ദ്ധ​തി​യും ബോ​ധ​ന​രീ​തി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ഴ്സി​ലേ​ക്ക് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. ഒ​രാ​ഴ്ച​ത്തെ കോ​ഴ്സ് ആ​റി​ന് തു​ട​ങ്ങും. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.

അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി ഹാ​ൾ​ടി​ക്ക​റ്റ്

അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് ര​ണ്ട് മു​ത​ൽ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പ്രി​ലി​മി​ന​റി 2004 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം വ​ർ​ഷ ബി​ഫാം (2002 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ എ​ട്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ എ​ട്ടി​ന് ആ​രം​ഭി​ക്കും.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ജ​നു​വ​രി 2019 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷ
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.