അഫിലിയേറ്റഡ് കോളജുകളിലെ (2015 മുതല്പ്രവേശനം, സിയുസിബിസിഎസ്എസ്) മൂന്നാം സെമസ്റ്റര്റഗുലര് / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ബികോം/ ബിബിഎ/ ബികോം ഓണേഴ്സ്/ ബികോം വൊകേഷണല്‍ / ബിടിഎച്ച്എം/ ബിഎച്ച്എ/ ബികോം പ്രഫഷണല്‍ പരീക്ഷ 27ന് രാവിലെയും, ബിഎ/ ബിഎസ് സി/ ബിഎസ് സി ഇന്ആള്ട്ടര്നേറ്റ് പാറ്റേണ്‍ / ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിഎംഎംസി/ ബിടിഎഫ്പി/ ബിവോക്/ ബിടിഎ/ ബിഎ വിഷ്വല്കമ്യൂണിക്കേഷന്/ ബിഎ ഫിലിം ആൻഡ് ടെലിവിഷന്‍/ ബിഎ മള്‍ട്ടിമീഡിയ/ബിഎ അഫ്സല് ഉല്‍ഉലമ പരീക്ഷ 27ന് ഉച്ചക്കും ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റില്‍ .
മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ നിയമനം: വാക് ഇൻ ഇന്റർവ്യൂ
ചക്കിട്ടപാറ ടീച്ചർ എഡ്യുക്കേഷന്കേന്ദ്രത്തിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍(മാത്തമാറ്റിക്സ്) കരാര്‍നിയമനത്തിന് ഏഴിന് രാവിലെ 2.30ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വാക് ഇൻ ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.