Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ നി​ന്ന് 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 31. 1,105 രൂ​പ പി​ഴ​യോ​ടെ 2020 ജ​നു​വ​രി 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2020 ജ​നു​വ​രി 16 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത ഓ​രോ വ​ർ​ഷ​ത്തി​നും പി​ഴ​യും അ​ധി​ക പി​ഴ​യും ഉ​ൾ​പ്പെ​ടെ 12,130 രൂ​പ. ഫോ​ണ്‍: 0494 2407154, 2407112.

ഗ​വേ​ഷ​ക ഒ​ഴി​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

201920 വ​ർ​ഷ​ത്തെ പി​എ​ച്ച​ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പ്രി​സ​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും, ഗ​വേ​ഷ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ക​രു​ടെ കീ​ഴി​ൽ ഗ​വേ​ഷ​ക​രു​ടെ ഒ​ഴി​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​വം​ബ​ർ ആ​റി​ന​കം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ർ​ച്ചി​നെ ഇ​മെ​യി​ൽ ([email protected]) മു​ഖേ​ന അ​റി​യി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407497.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ സം​സ്കൃ​തം, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ഹി​ന്ദി, ഫി​ലോ​സ​ഫി (2018 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ന​വം​ബ​ർ ഏ​ഴ് മു​ത​ൽ എ​സ്ഡി​ഇ​യി​ൽ വെ​ച്ച് ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2400288.

ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

13ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​ബി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2017 മു​ത​ൽ പ്ര​വേ​ശ​നം)/​എം​സി​ജെ (2016 പ്ര​വേ​ശ​നം)/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 19 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2011 സ്കീം2011 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ 18ന് ​ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം2015 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 19ന​കം ല​ഭി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 18ന​കം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​ക്വാ​ക​ൾ​ച്ച​ർ ആ​ന്‍റ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​എ ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2018), എം​സി​ജെ മൂ​ന്നാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​എ​ഫി​ൽ ഹി​ന്ദി വാ​ചാ പ​രീ​ക്ഷ

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ എം​എ​ഫി​ൽ ഹി​ന്ദി ര​ണ്ടാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) വാ​ചാ പ​രീ​ക്ഷ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം

കോ​ഴി​ക്കോ​ട് സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 15. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 64.



കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലെ ബി​കോം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.