University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തികൾ പ്രഖ്യാപിച്ചു
ഒ​​ക്ടോ​​ബ​​ർ 31ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) യു​​ജി, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്. (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 16ന് ​​ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്്സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) 20042013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ 18ന് ​​ന​​ട​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി സി​​ഇ ആ​​ൻ​​ഡ് എ​​ൻി​​ട (കം​​പ്യൂട്ട​​ർ എ​​ൻ​​ജി​​നിയ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌വർ​​ക്ക് ടെ​​ക്നോ​​ള​​ജി 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ,20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 11ന് ​​ന​​ട​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ഒ​​ക്ടോ​​ബ​​ർ 31ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ 14ന് ​​ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ 15ന് ​​ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി. ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെന്‍റേ​​ഷ​​ൻ (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ എ​​ട്ടി​​ന് ന​​ട​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി. (നാ​​ല് പി​​എം ഒ​​ന്പ​​ത് പി​​എം) പ​​രീ​​ക്ഷ 13ന് ​​ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 31നും ​​ന​​വം​​ബ​​ർ ഒ​​ന്നി​​നും ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2015 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 28, ഡി​​സം​​ബ​​ർ മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും സീ​​പാ​​സി​​ലും ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് ന​​ട​​ക്കും.

ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്േ‍​റ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20162017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​​ഷ​​ൻ (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ എ​​ട്ടി​​ന് ന​​ട​​ക്കും.

സീ​​പാ​​സി​​ൽ ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ട്, ഏ​​ഴ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ 18ന് ​​ന​​ട​​ക്കും.മ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ സ​​മ​​യം, പ​​രീ​​ക്ഷ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്ക് മാ​​റ്റ​​മി​​ല്ല.

പു​​തു​​ക്കി​​യ ഫീ​​സ് നി​​ര​​ക്കു​​ക​​ൾ നി​​ല​​വി​​ൽ​​വ​​ന്നു

ക​​ഴി​​ഞ്ഞ ഒ​​ന്നു മു​​ത​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ പു​​തു​​ക്കി​​യ ഫീ​​സ് നി​​ര​​ക്കു​​ക​​ൾ നി​​ല​​വി​​ൽ​​വ​​ന്നു. ഒ​​ന്നു മു​​ത​​ൽ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന പ​​രീ​​ക്ഷ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ൾ​​ക്ക് പു​​തു​​ക്കി​​യ ഫീ​​സ് നി​​ര​​ക്കു​​ക​​ൾ ബാ​​ധ​​ക​​മാ​​യി​​രി​​ക്കും.

ഒ​​ന്നി​​ന് മു​​ന്പ് വി​​ജ്ഞാ​​പ​​നം ചെ​​യ്ത പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കു​​ന്ന തീ​​യ​​തി ഒ​​ന്നി​​ന് ശേ​​ഷ​​മാ​​യാ​​ലും പു​​തു​​ക്കി​​യ ഫീ​​സ് നി​​ര​​ക്ക് ബാ​​ധ​​ക​​മ​​ല്ല.

എം​​എ, എം​​എ​​സ്‌സി, എം​​കോം പരീക്ഷ: അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ. ആ​​ൻ​​ഡ്് എം​​ടി​​ടി​​എം. (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ന്നു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ളെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (പ്രൈ​​വ​​റ്റ്) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 11, 12 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 13ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.