University News
നെ​​​റ്റ്/​​​ജെ​​​ആ​​​ർ​​​എ​​​ഫ് പ​​​രി​​​ശീ​​​ല​​​നം
കോ​​ട്ട​​യം: എംജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ യു​​​ജി​​​സി നെ​​​റ്റ്/​​​ജെ​​​ആ​​​ർ​​​എ​​​ഫ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ജ​​​ന​​​റ​​​ൽ പേ​​​പ്പ​​​റി​​​ന് 2019 ന​​​വം​​​ബ​​​ർ 11 മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. 0471 2304577.