Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വ്യ​വ​സാ​യ-​യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ സം​ഗ​മം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളും കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യാ​വ​സാ​യി​ക സം​രം​ഭ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍​ഡ​സ്ട്രി യൂ​ണി​വേ​ഴ്സി​റ്റി കോ​ണ്‍​ഫ​റ​ന്‍​സ് 13ന് ​രാ​വി​ലെ 9.30 മു​ത​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹൗ​സി​ല്‍ ന​ട​ക്കും.


സൈ​ക്ലിം​ഗ് ടെ​സ്റ്റ്

എ​ന്‍​എ​സ്എ​സ്​ഇ​ടി​ഐ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​പ്പ​ര്‍ /പ്യൂ​ണ്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള സൈ​ക്ലിം​ഗ് ടെ​സ്റ്റ് ന​വം​ബ​ര്‍ 18 മു​ത​ല്‍ 25 വ​രെ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക്ക് സൈ​ക്കി​ളു​മാ​യി ഹാ​ജ​രാ​ക​ണം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​രം യൂ​ണി​റ്റ​റി) പ​രീ​ക്ഷ​ക​ളു​ടെ ന​വം​ബ​ര്‍ 11, 12 തി​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 13, 14 തി​യ​തി​ക​ളി​ലേ​ക്ക് കൂ​ടി നീ​ട്ടി ഉ​ത്ത​ര​വാ​യി. ഈ ​തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ലോ ​കോ​ള​ജു​ക​ളി​ല്‍ റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.


ബി​കോം/​ബി​ബി​എ പ​രീ​ക്ഷ:

ന​വം​ബ​ര്‍ 13ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/​ബി​ബി​എ പ​രീ​ക്ഷ​യ്ക്ക് കോ​ഹി​നൂ​ര്‍ ഐ​ഇ​ടി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച പ​രീ​ക്ഷാ​ര്‍​ത്ഥി​ക​ള്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

എം​എ​ഡ് ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ (2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ര്‍ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ര്‍ 23 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ 25 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ​ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ 22 വ​രെ അ​പേ​ക്ഷി​ക്കാം.



കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലെ ബി​കോം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.