University News
പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 10 മു​​ത​​ൽ
പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്)/​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ്/ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്)/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി 2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 19 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 21 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​എസ‌ ്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016 നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഓ​​ഫ് കാ​​ന്പ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ് (2012 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് പ്ലാ​​നിം​​ഗ് എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 19നും ​​ബി​​സി​​എ (2012നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പേ​​പ്പ​​ർ 4 ആ​​ൾ​​ജി​​ബ്ര ആ​​ൻ​​ഡ് ലോ​​ജി​​ക്, മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പേ​​പ്പ​​ർ 5 ഡേ​​റ്റാ​​ബേ​​സ് മാ​​നേ​​ജ്മെ​​ന്‍റ് സി​​സ്റ്റം, നാ​​ലാം സെ​​മ​​സ്റ്റ​​ർ പേ​​പ്പ​​ർ 1 ക​​ന്പ്യൂ​​ട്ട​​ർ നെ​​റ്റ്വ​​ർ​​ക്ക്സ്, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പേ​​പ്പ​​ർ 1 സി​​സ്റ്റം സോ​​ഫ്റ്റ്വെ​​യ​​ർ, നാ​​ലാം സെ​​മ​​സ്റ്റ​​ർ പേ​​പ്പ​​ർ 3 ഒ​​ബ്ജ​​ക്ട് ഓ​​റി​​യ​​ന്‍റ​​ഡ് പ്രോ​​ഗ്രാ​​മിം​​ഗ് വി​​ത്ത് സി++ ​​എ​​ന്നീ പേ​​പ്പ​​റു​​ക​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഡി​​സം​​ബ​​ർ മൂ​​ന്ന്, നാ​​ല്, അ​​ഞ്ച്, ആ​​റ്, ഒ​​ന്പ​​തു തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ആ​​റു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യു (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

വൈ​​വാ​​വോ​​സി

2019 ഓ​​ഗ​​സ്റ്റ് 19ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് അ​​ണ്ട​​ർ ഗ്രാ​​ജു​​വേ​​റ്റ് (2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) ഇം​​ഗ്ലീ​​ഷ് കോ​​മ​​ണ്‍ ബി​​രു​​ദ പ​​രീ​​ക്ഷ ജ​​നു​​വ​​രി 2019ന്‍റെ വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​യി​​ൽ ഹാ​​ജ​​രാ​​കാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി 18ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ സ്പെ​​ഷ​​ൽ വൈ​​വാ​​വോ​​സി ന​​ട​​ത്തും. പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ്; ഇ​​ന്‍റ​​ർ​​വ്യു 20ന്

​​ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റി​​ന്‍റെ താ​​ത്കാ​​ലി​​ക ഒ​​ഴി​​വി​​ലേ​​ക്ക് 20ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യു ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് (20182019) 28ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കും. പ്രാ​​ഥ​​മി​​ക വോ​​ട്ട​​ർ പ​​ട്ടി​​ക 18ന് ​​രാ​​വി​​ലെ 11നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. വോ​​ട്ട​​ർ പ​​ട്ടി​​ക സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ 19ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടു​​വ​​രെ സ്വീ​​ക​​രി​​ക്കും. അ​​ന്തി​​മ വോ​​ട്ട​​ർ പ​​ട്ടി​​ക അ​​ന്നേ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം നാ​​ലി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. നാ​​മ​​നി​​ർ​​ദ്ദേ​​ശ​​പ​​ത്രി​​ക​​ക​​ൾ 21ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടു​​വ​​രെ സ്വീ​​ക​​രി​​ക്കും. നാ​​മ​​നി​​ർ​​ദ്ദേ​​ശ​​പ​​ത്രി​​ക​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന അ​​ന്നേ​​ദി​​വ​​സം ഉ​​ച്ച​​യ്ക്ക് 2.05 മു​​ത​​ൽ ന​​ട​​ക്കും. കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ​​ക്കു​​ള്ള തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​ക​​ൾ അ​​ത​​ത് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്ക് 18നു ​​മു​​ന്പാ​​യി അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​താ​​ണ്. വി​​ജ്ഞാ​​പ​​ന​​ത്തി​​ന്‍റെ പൂ​​ർ​​ണ​​രൂ​​പം, വോ​​ട്ട​​ർ പ​​ട്ടി​​ക, മാ​​തൃ​​കാ നാ​​മ​​നി​​ർ​​ദ്ദേ​​ശ​​പ​​ത്രി​​ക എ​​ന്നി​​വ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.