University News
എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം പ​​രീ​​ക്ഷ​​ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി

സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ 21, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ക്ടോ​​ബ​​ർ 25ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി,ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി,ബി​​കോം എ​​ൽ​​എ​​ൽ​​ബി (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ പ്രോ​​പ്പ​​ർ​​ട്ടി ലോ ​​ആ​​ൻ​​ഡ് പ്രോ​​പ്പ​​ർ​​ട്ടി ലോ ​​ഒ​​ന്ന്) പ​​രീ​​ക്ഷ​​ക​​ൾ 19ന് ​​ന​​ട​​ക്കും. പ​​രീ​​ക്ഷ​​സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷാ തീ​​യ​​തി

ന​​വം​​ബ​​ർ 29 മു​​ത​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി റ​​ഗു​​ല​​ർ (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യി​​ൽ മൂ​​ന്നാം വ​​ർ​​ഷ സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ങ്കെ​​ടു​​ക്കാം. സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി അ​​പേ​​ക്ഷാ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ/ 20112015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, സീ​​പാ​​സ്, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ വേ​​ക്ക​​ന്‍റ് സീ​​റ്റ് അ​​ഡ്മി​​ഷ​​ൻ, 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പു​​തി​​യ സ്കീം (​​സീ​​പാ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ), ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പു​​തി​​യ സ്കീം (​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ 2017 അ​​ഡ്മി​​ഷ​​ൻ ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി സ്പെ​​ഷ​​ൽ ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും 26 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1,050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ​​യ്ക്ക് ആ​​ദ്യ​​മാ​​യി പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 135 രൂ​​പ പ​​രീ​​ക്ഷ ​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​​ൽ 13 മു​​ത​​ൽ ഒ​​രു മാ​​സ​​ത്തേ​​ക്കു തു​​റ​​ന്നി​​ട്ടു​​ണ്ട്. എ​​ല്ലാ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രും അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഡി​​സം​​ബ​​ർ 10ന് ​​മു​​ന്പാ​​യി അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.