മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യൂക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) 2015 സിലബസ്2017 മുതല്‍ പ്രവേശനം റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും.
എല്‍എല്‍എം ഒന്നാം സെമസ്റ്റര്‍ (2019 പ്രവേശനം) റഗുലര്‍, മൂന്നാം സെമസ്റ്റര്‍ (2016 മുതല്‍ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം), എട്ടാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം2011 മുതല്‍ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ നാലിന് ആരംഭിക്കും.
പരീക്ഷാഫലം
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ രണ്ട് വരെ അപേക്ഷിക്കാം.
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ പോസ്റ്റ് അഫ്സല്‍ഉല്‍ഉലമ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.