University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ
സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് എ​​​​ക്സ്റ്റേ​​​​ണ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടു​​​​വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ നാ​​​​ലു​​​​വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

മൂ​​​​ന്നാം വ​​​​ർ​​​​ഷ എം​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നാ​​​​ട്ട​​​​മി (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 29 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. 22 വ​​​​രെ​​​​യും 525 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 23 വ​​​​രെ​​​​യും 1,050 രൂ​​​​പ സൂ​​​​പ്പ​​​​ർ ​ഫൈ​​​​നോ​​​​ടെ 25 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷ ഫ​​​​ലം

2019 ജൂ​​​​ലൈ​​​​യി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.