University News
യു​​ജി കോ​​ഴ്സു​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ
വി​​വി​​ധ യു​​ജി കോ​​ഴ്സു​​ക​​ളു​​ടെ ഒ​​ന്ന്, മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ സി​​ൻ​​ഡി​​ക്ക​​റ്റ് മെ​​ന്പ​​ർ​​മാ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഒ​​ന്പ​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നു സെ​​ന​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. എ​​ട്ടു ല​​ക്ഷ​​ത്തോ​​ളം വ​​രു​​ന്ന ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളി​​ൽ മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടേ​​ത് ആ​​ദ്യം മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തു​ന്ന​തി​നും അ​​ഞ്ചാം സെ​​മ​​സ്റ്റ​​റി​​ന്‍റെ പ​​രീ​​ക്ഷ​​ാഫ​​ലം ഡി​​സം​​ബ​​ർ അ​​വ​​സാ​​ന​​വാ​​ര​​ത്തോ​​ടെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 20ന് ​​ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​മുള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും തീ​​രു​​മാ​​നി​​ച്ചു.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (റ​​ഗു​​ല​​ർ 2018 അ​​ഡ്മി​​ഷ​​ൻ മാ​​ത്രം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ആ​​റു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.