University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി - ചെ​​ണ്ട, മ​​ദ്ദ​​ളം പ്രാ​​ക്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ
2019 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി ചെ​​ണ്ട, മ​​ദ്ദ​​ളം സി​​ബി​​സി​​എ​​സ് കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി (റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (കോ​​ർ, ഓ​​പ്പ​​ണ്‍ കോ​​ഴ്സ് റെ​​ഗു​​ല​​ർ), സി​​ബി​​സി​​എ​​സ്എ​​സ് (റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ 12 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വ​വോ​​സി ഡി​​സം​​ബ​​ർ അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​ ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, പ​​ഞ്ച​​വ​​ത്സ​​രം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി ത്രി​​വ​​ത്സ​​രം (നാ​​ലു പി​​എം ഒ​​ന്പ​​തു പി​​എം റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം (2018 2020 സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ജെ​​ആ​​ർ​​എ​​ഫ് ​​ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന പ്രോ​ജ​​ക്ടി​​ലെ ജെ​​ആ​​ർ​​എ​​ഫ് ഒ​​ഴി​​വി​​ലേ​​ക്കു വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ര​​ണ്ട് ഒ​​ഴി​​വാ​​ണു​​ള്ള​​ത്. 27നാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.