University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എസ‌്സി കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ് ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​ഹേ​വി​യ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ (പാ​ർ​ട്ട്ടൈം സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ന​വം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന സെ​ക്ക​ൻ​ഡ് സ്പെ​ൽ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഫാ​ക്ക​ൽ​റ്റി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.