University News
ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് (റെ​ഗു​ല​ർ എം​ടി​ടി​എം 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി എം​ടി​ടി​എം 2016, 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി എം​ടി​എ 2016 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

ബി​കോം (മോ​ഡ​ൽ ഒ​ന്ന് പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ വാ​ർ​ഷി​ക സ്കീം ​സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്, അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018, റെ​ഗു​ല​ർ, പ്രൈ​വ​റ്റ്) പ​രീ​ക്ഷ ഡി​സം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014,2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും. ര​ണ്ടു വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഡി​സം​ബ​ർ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം.