University News
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി
ഇ​​ന്ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2019 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018 ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2010 അ​​ഡ്മി​​ഷ​​ൻ) ബേ​​സി​​ക്സ് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ നാ​​ലി​​നും, നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ എ​​ൻ​​ഡോ​​ക്രി​​നോ​​ള​​ജി ആ​​ൻ​​ഡ് റീ​​പ്രൊ​​ഡ​​ക്ടീ​​വ് ബ​​യോ​​ള​​ജി പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ അ​​ഞ്ചി​​നും ന​​ട​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്േ‍​റ​​ഷ​​ൻ (2008, 2009, 2013 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലി​​നും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (2008, 20092013 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഒ​​ന്പ​​തി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 16നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 20നും ​​ആ​​രം​​ഭി​​ക്കും.

എം​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (2007 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലി​​നും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ അ​​ഞ്ചി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (2007 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഒ​​ന്പ​​തി​​നും നാ​​ലാം സെ​​മ​​സ്റ്റ​​ർ (2005 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 10നും ​​ആ​​രം​​ഭി​​ക്കും.

എം​​എ​​സ്‌സി ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് (2005 അ​​ഡ്മി​​ഷ​​ൻ) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലി​​നും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ ആ​​റി​​നും ആ​​രം​​ഭി​​ക്കും.

എം​​എ​​സ്്സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ (2010 അ​​ഡ്മി​​ഷ​​ൻ) ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ നാ​​ലി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ അ​​ഞ്ചി​​നും ആ​​രം​​ഭി​​ക്കും.

മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ എം​​എ​​ച്ച്എ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (2010 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. എം​​എ​​സ്സി ബ​​യോ​​ടെ​​ക്നോ​​ള​​ജി മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (2006 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ നാ​​ലാം സെ​​മ​​സ്റ്റ​​ർ (2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ നാ​​ലി​​ന് ന​​ട​​ക്കും.

എം​​എസ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് നാ​​ലാം സെ​​മ​​സ്റ്റ​​ർ (2013 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളേ​​ജ്, സീ​​പാ​​സ്) ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ര​​ണ്ട്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.