University News
ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​എ​​ൽ എ​​ൽ​​എ​​ൽ​​ബി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ അപേക്ഷിക്കാം
ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​എ​​ൽ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 2011 ബാ​​ച്ച് വ​​രെ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 17 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 1,050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ് (2006 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ 5250 രൂ​​പ​​യും ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ് (2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ 7,350 രൂ​​പ​​യും സ്പെ​​ഷ​​ൽ ഫീ​​സാ​​യി പ​​രീ​​ക്ഷ​​ാഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. 2019ൽ ​​മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്ക് 5,000 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സ​​ട​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ബാ​​ക്കി ഫീ​​സാ​​യ 250 രൂ​​പ​​യും 7,000 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സ​​ട​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ബാ​​ക്കി ഫീ​​സാ​​യ 350 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.