University News
ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷകൾ 10ന്
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) ലോ ​ഓ​ഫ് പ്രോ​പ്പ​ർ​ട്ടി എ​ന്ന വി​ഷ​യ​ത്തി​ന്‍റെ പ​രീ​ക്ഷ 10ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷ​സ​മ​യം, കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാതീ​യ​തി

ര​ണ്ടാം വ​ർ​ഷ എം​എ​സ‌്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റെഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 31 മു​ത​ൽ ആ​രം​ഭി​ക്കും. 11 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് (2016 അ​ഡ്മി​ഷ​ൻ റെഗു​ല​ർ) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ഏ​ഴു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ഏ​ഴു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ഫൈ​റ്റോ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ. 20142017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 201213 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് തി​രു​വ​ല്ല മാ​ർ അ​ത്താ​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ാഫ​ലം
2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
...