University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്, ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) 2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2013 സ്കീം2015 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 21 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ 21 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News