University News
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ അപേക്ഷിക്കാം
ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​രം​വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 17 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

സി​​ബി​​സി​​എ​​സ്എ​​സ് (ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, മേ​​ഴ്സി​​ചാ​​ൻ​​സ്, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ) സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 2019ൽ ​​സ്പെ​​ഷ​​ൽ ഫീ​​സ​​ട​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ഫീ​​സ​​ട​യ്ക്കേ​ണ്ട. മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷാ​ഫീ​​സി​​ന്‍റെ ബാ​​ക്കി തു​​ക അ​​ട​​ച്ച​​ശേ​​ഷം ഇ​​ര​​സീ​​ത് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്ക​​ണം.

വൈ​​വാ​​വോ​​സി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​പ്യൂ​ട്ട​​ർ എ​​ൻ​​ജി​​നി​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌​വ​​ർ​​ക്ക് ടെ​​ക്നോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും 11 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1,050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ‌്സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ബി​​ടെ​​ക് ഇ​ന്‍റേ​ണ​​ൽ റീ​​ഡു പ​​രീ​​ക്ഷ

ഒ​​ന്നു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഇ​​ന്‍റേ​​ണ​​ൽ റീ​​ഡു പ​​രീ​​ക്ഷ ജ​​നു​​വ​​രി നാ​​ലു മു​​ത​​ൽ ഫെ​​ബ്രു​​വ​​രി മൂ​​ന്നു​​വ​​രെ കോ​​ള​​ജു​ക​ളി​​ൽ ന​​ട​​ക്കും.