Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എയു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​മു​​ത​​ൽ ന​​ട​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സ് സ്റ്റാ​​സി​​ലെ​​യും ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്്ട്് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും കോ​​ഴ്സ് വൈ​​വ​​യും ഡി​​സം​​ബ​​ർ 11 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി (സി​​എ​​സ്എ​​സ്) റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ലീ​​ഡേ​​ഴ്സ് കോ​​ണ്‍​ക്ലേ​​വ്

ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്സ് സ്റ്റു​​ഡ​​ന്‍റ്സ് ലീ​​ഡേ​​ഴ്സ് കോ​​ണ്‍​ക്ലേ​​വി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​വ​​രെ. കോ​​ള​​ജു​​ക​​ളി​​ലെ കോ​​ള​​ജ് യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​ർ എ​​ന്നി​​വ​​രും ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ന്പാ​​യി ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം.

ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബു​​ക്ക്

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബു​​ക്കി​​ലേ​​ക്ക് വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ത്ത കോ​​ള​​ജു​​ക​​ൾ ഒ​​ന്പ​​തി​​നു ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന​​കം വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം.



ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
എം​ബി​എ സീ​റ്റൊ​ഴി​വ്
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
എം​ജി സർവകലാശാല ബി​രു​ദ​പ്ര​വേ​ശ​നം: അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17നു ​മു​ന്പ് പ്ര​വേ​ശ​നം ഉറപ്പിക്കണം
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
വെ​​ബി​​നാ​​ർ 11ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
എംജിയിൽ ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പരീക്ഷാ ഫലം
യുജി പ്രവേശനം; സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷാ ഫ​​ലം
എം.​​എ. ഹി​​സ്റ്റ​​റി പ​​രീ​​ക്ഷാ ഫ​​ലം
പരീക്ഷ ഫലം
എം​​പി​​എ​​ഡ് പ​​രീ​​ക്ഷാ ഫ​​ലം
കോ​​ള​​ജു​​ക​​ൾ​​ക്ക് ഓ​​ണാ​​വ​​ധി 27 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ആ​​റു വ​​രെ
സ്റ്റു​​ഡ​​ന്‍റ് മെ​​ന്‍റ​​റിം​​ഗ്: വെ​​ബി​​നാ​​ർ
എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.