Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
സു​വ​ർ​ണ ജൂ​ബി​ലി അ​ക്വാ​റ്റി​ക് കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ത്തി​ന് രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​വി. അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ക്കും. നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍‌: 9048112281, 9877079724.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​വോ​ക് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 16ന് ​ആ​രം​ഭി​ക്കും.

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് 2008 സ്കീം2009 ​പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി, 2008 സ്കീം2008 ​പ്ര​വേ​ശ​നം, 2007 സ്കീം2007 ​ഉം അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി, 2007 സ്കീം2007 ​ഉം അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും.

ബി​പി​എ​ഡ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 31നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 13നും ​ആ​രം​ഭി​ക്കും.

ബി​എ​സ് സി ​കെ​മി​സ്ട്രി പു​നഃ​പ​രീ​ക്ഷ

മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ജൂ​ണ്‍ 18ന് ​ന​ട​ത്തി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) പേ​പ്പ​ർ എ​ഫ്ടി​എ​ൽ 4.സി 06​ഫു​ഡ് പ്രി​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 11ന് 1.30​ന് കോ​ള​ജി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഒ​ന്ന് (2018 ഒ​ക്ടോ​ബ​ർ), ര​ണ്ട് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ആ​റ്, എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ, എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി (സെ​പ്തം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ബി​എം​എം​സി ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.



ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.