University News
യു​ജി പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍; അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. 20 വ​രെ​യും 1050 രൂ​പ പി​ഴ​യോ​ടെ 21 മു​ത​ല്‍ 30 വ​രെ​യും 2100 രൂ​പ പി​ഴ​യോ​ടെ 31 മു​ത​ല്‍ ജ​നു​വ​രി ആ​റു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്തു​ണ്ടാ​കു​ന്ന തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ ജ​നു​വ​രി 20ന് ​മു​മ്പാ​യി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍കാം. വി​ശ​ദ​വി​വ​രം സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രാ​തി​ക​ളും

[email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ന​ല്‍ക​ണം. 0481 2733365, 2733681, 2731325.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

2019 ന​വം​ബ​ര്‍ 15ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (2015, 2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ‘’ബി​സി​ന​സ് എ​ത്തി​ക്സ് ആ​ന്‍ഡ്് കോ​ര്‍പ​റേ​റ്റ് ഗ​വേ​ഷ​ണ​ന്‍സ്’’ എ​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഈ ​പ​രീ​ക്ഷ 17ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ്് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ ന​ട​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ര്‍ക്ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മേ​യി​ല്‍ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സി​റി​യ​ക് (റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ‌്സി മൈ​ക്രോ​ബ​യോ​ള​ജി (റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (റെഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫൈ​റ്റോ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ആ​ന്‍ഡ്് ടെ​ക്നോ​ള​ജി (റെഗു​ല​ര്‍, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​എ​സ്എ​സ് ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം സ്പെ​ഷ​ല്‍ (വ്യാ​ക​ര​ണ​സി​എ​സ്എ​സ് റെഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം സ്പെ​ഷ​ല്‍ (ന്യാ​യ സി​എ​സ്എ​സ് റെഗു​ല​ര്‍) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം സ്പെ​ഷ​ല്‍ (സാ​ഹി​ത്യ സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം സ്പെ​ഷ​ല്‍ (വേ​ദാ​ന്ത സി​എ​സ്എ​സ് റെഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ‌്സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി (സി​എ​സ്എ​സ് റെഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് വ​യ​ലി​ന്‍, മ്യൂ​സി​ക് വോ​ക്ക​ല്‍, മൃ​ദം​ഗം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് വീ​ണ, ക​ഥ​ക​ളി വേ​ഷം, ചെ​ണ്ട (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ന്‍ഡ് അ​ക്വാ​ക​ള്‍ച്ച​ര്‍ (പി​ജി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ര്‍ 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന എം​എ​സ്‌​സി അ​ന​ലി​റ്റി​ക്ക​ല്‍ കെ​മി​സ്ട്രി (സി​എ​സ്എ​സ് റെഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍ഡ്് ജേ​ര്‍ണ​ലി​സം (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ‌്സി ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജെ​ആ​ര്‍എ​ഫ്, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ​സി​ല്‍ ന​ട​ക്കു​ന്ന ക്വാ​റി മാ​പ്പിം​ഗ് പ്രോ​ജ​ക്്ടി​ല്‍ ജൂ​നി​യ​ര്‍ റി​സ​ര്‍ച്ച് ഫെ​ലോ, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്ന് ജെ​ആ​ര്‍എ​ഫ് ഒ​ഴി​വു​ക​ളും നാ​ല് ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. മാ​സം യ​ഥാ​ക്ര​മം 22000, 10000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. ജെ​ആ​ര്‍എ​ഫ് യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ​യു​ള്ള എം​എ​സ‌്സി എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ് ആ​ന്‍ഡ്് മാ​നേ​ജ്മെ​ന്‍റ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ മാ​നേ​ജ്മെ​ന്‍റ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ് ആ​ന്‍ഡ്് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ്, ജി​യോ​ള​ജി, അ​പ്ലൈ​ഡ് ജി​യോ​ള​ജി, മി​ക​ച്ച അ​ക്കാ​ദ​മി​ക റി​ക്കാ​ര്‍ഡ്. ജി​യോ​ള​ജി​ക്ക​ല്‍ ഫീ​ല്‍ഡ് വ​ര്‍ക്ക്, ജി​ഐ​എ​സ്, റി​മോ​ട് സെ​ന്‍സിം​ഗ് എ​ന്നി​വ​യി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ​യു​ള്ള എം​എ​സ‌്സി എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ് ആ​ന്‍ഡ്് മാ​നേ​ജ്മെ​ന്‍റ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ മാ​നേ​ജ്മെ​ന്‍റ്, എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സ് ആ​ന്‍ഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ്, ജി​യോ​ള​ജി, അ​പ്ലൈ​ഡ് ജി​യോ​ള​ജി, മി​ക​ച്ച അ​ക്കാ​ദ​മി​ക റി​ക്കാ​ര്‍ഡ്. ജി​യോ​ള​ജി​ക്ക​ല്‍ ഫീ​ല്‍ഡ് വ​ര്‍ക്കി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. യോ​ഗ്യ​രാ​യ​വ​ര്‍ അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് 28ന​കം അ​യ​യ്ക്ക​ണം. വി​ശ​ദ​വി​വ​രം സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.