University News
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഫി​​​​ലോ​​​​സ​​​​ഫി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലെ മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഫി​​​​ലോ​​​​സ​​​​ഫി (പ്രൈ​​​​വ​​​​റ്റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ജ​​​​നു​​​​വ​​​​രി 13 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2019 ന​​​​വം​​​​ബ​​​​റി​​​​ൽ ഡോ. ​​​​കെ.​​​​എ​​​​ൻ. രാ​​​​ജ് സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​ർ സ്റ്റേ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​ഷ​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​നം

കോ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സ​​​​ർ​​​​വീ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ ബോ​​​​ർ​​​​ഡ് ന​​​​ട​​​​ത്തു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യ്ക്കും കേ​​​​ര​​​​ള പി​​​​എ​​​​സ്‌​​​സി ന​​​​ട​​​​ത്തു​​​​ന്ന കോ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​മാ​​​​യി എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​നം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഏ​​​​താ​​​​നും സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. ഫോ​​​ൺ: 04812731025.
...