Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം
പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ മു​​ഴു​​വ​​ൻ സ​​മ​​യ ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കു പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം. അ​ടു​ത്ത 31ന​​കം പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ​​ഫോ​​റം ജ​​ന​​റ​​ൽ സ്റ്റോ​​റി​​ൽ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് www.mgu.ac.in.

പ​​രീ​​ക്ഷാ തീ​​യ​​തി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ/​​ബി​​കോം (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ 21 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ/​​ബി​​കോം (2017നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്​​പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 21 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​​ഫ​​ക്ട്സ്, വി​​ഷ്വ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ഓ​​ഡി​​യോ​​ഗ്ര​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ്2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്20132016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ആ​​റു​​മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​ടി​​എം, ബി​​എ​​ഫ്ടി, സി​​ബി​​സി​​എ​​സ് (മോ​​ഡ​​ൽ 3 റ​​ഗു​​ല​​ർ 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഇ​​ൻ​​സ​​ർ​​വീ​​സ് കോ​​ഴ്സു​​ക​​ൾ

സ​​ർ​​വ​​ക​​ലാ​​ശാ​​ല/​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ഇ​​ൻ​​സ​​ർ​​വീ​​സ് കോ​​ഴ്സു​​ക​​ൾ 20 മു​​ത​​ൽ 26 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. ഫോ​​ണ്‍: 04812731013.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക്

ഈ ​​വ​​ർ​​ഷം പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കോ​​ഴ്സ് വ​​ർ​​ക്ക് ഇ​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലും അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ആ​​രം​​ഭി​​ക്കും. ര​​ജി​​സ്ട്രേ​​ഷ​​ൻ ഉ​​ത്ത​​ര​​വ് ല​​ഭി​​ക്കാ​​ത്ത​​വ​​ർ വെ​​ബ്സൈ​​റ്റി​​ൽ​​നി​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം.



എം​​ഫി​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ഫ​​ലം
ബി​​ടെ​​ക് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു ഒ​​ക്ടോ​​ബ​​ർ 27 വ​​രെ
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ തീ​​യ​​തി
പ​​രീ​​ക്ഷ ഫ​​ലം
ഗ്രേ​​സ് മാ​​ർ​​ക്ക്: അ​​പേ​​ക്ഷി​​ക്കാം
പി​ജി പ്ര​വേ​ശ​നം; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം
ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ 28 മു​​ത​​ൽ
ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
എം​ബി​എ സീ​റ്റൊ​ഴി​വ്
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
എം​ജി സർവകലാശാല ബി​രു​ദ​പ്ര​വേ​ശ​നം: അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17നു ​മു​ന്പ് പ്ര​വേ​ശ​നം ഉറപ്പിക്കണം
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
വെ​​ബി​​നാ​​ർ 11ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
എംജിയിൽ ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പരീക്ഷാ ഫലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.