University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്്ടി​​ക്ക​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ
2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ. (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) സെ​​പ്റ്റം​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ആ​​റു​​മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.​ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (റെഗു​​ല​​ർ) ബി​​എ​​സ്‌​സി (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് റെ​​ഗു​​ല​​ർ 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.


പ്ര​​ഫ. രാ​​ജീ​​വ് ഭാ​​ർ​​ഗ​​വ​​യു​​ടെ പ്ര​​ഭാ​​ഷ​​ണം

കേ​​ര​​ള ച​​രി​​ത്ര കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ന്‍റ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ജ്ഞാ​​ന​​പ്ര​​ഭാ​​ഷ​​ണം നാ​​ലി​നു ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ “ഗാ​​ന്ധി​​യു​​ടെ മ​​തേ​​ത​​ര ആ​​ശ​​യ​​ങ്ങ​​ൾ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡ​​ൽ​​ഹി സെ​​ന്‍റ​​ർ ഫോ​​ർ ദി ​​സ്റ്റ​​ഡി ഓ​​ഫ് ഡെ​​വ​​ല​​പ്പിം​​ഗ് സൊ​​സൈ​​റ്റി​​യി​​ലെ അ​​ധ്യാ​​പ​​ക​​ൻ പ്ര​​ഫ. രാ​​ജീ​​വ് ഭാ​​ർ​​ഗ​​വ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


മാ​​സ് സ്പെ​​ക്‌ട്രോ​​മെ​​ട്രി ക്യാ​​ന്പ്

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ സെ​​ന്‍റ​​റും സോ​​ഫി​​സ്റ്റി​​ക്കേ​​റ്റ​​ഡ് അ​​ന​​ലി​​റ്റി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ്സ് ഫെ​​സി​​ലി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മാ​​സ്പെ​​ക്‌ട്രോമെ​​ട്രി പ്ര​​വൃ​​ത്തി പ​​രി​​ച​​യ ക്യാ​​ന്പ് 15 മു​​ത​​ൽ 19 വ​​രെ ന​​ട​​ക്കും.

വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് saif@mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​ൺ: 7025612363, 9447777259.